കായികമേള: കട്ടപ്പന സെന്റ് ജോൺസിന് ചാംപ്യൻഷിപ്
തൊടുപുഴ ∙ ഹോളി ഫാമിലി കോളജ് ഓഫ് നഴ്സിങ് കോളജിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈസ്റ്റ് സോൺ സ്റ്റുഡന്റ്സ് നഴ്സ് കായിക മേളയിൽ സെന്റ് ജോൺസ് കട്ടപ്പന ചാംപ്യൻഷിപ് കരസ്ഥമാക്കി. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 20 നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 650 ഓളം വിദ്യാർഥികൾ പങ്കെടുത്ത കായിക മേള ഹോളി ഫാമിലി