തൊടുപുഴ∙ കർഷകരെ ആശങ്കയിലാക്കി കപ്പയ്ക്ക് അജ്ഞാത രോഗം. ആലക്കോട് സ്വദേശി പി.സി.ആന്റണിയുടെ ഒരേക്കർ കപ്പക്കൃഷിയുടെ അവസാനഘട്ട വിളവെടുപ്പിലാണ് രോഗം ശ്രദ്ധയിൽപെട്ടത്. കറുത്ത പാടുകളോടെയുള്ള കപ്പ ഉപയോഗയോഗ്യമല്ല. 25 വർഷമായി കപ്പക്കൃഷി ചെയ്യുന്ന തനിക്ക് ആദ്യമായാണ് ഈ അനുഭവമെന്ന് ആന്റണി പറഞ്ഞു. ആലക്കോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ കർഷകരെ ആശങ്കയിലാക്കി കപ്പയ്ക്ക് അജ്ഞാത രോഗം. ആലക്കോട് സ്വദേശി പി.സി.ആന്റണിയുടെ ഒരേക്കർ കപ്പക്കൃഷിയുടെ അവസാനഘട്ട വിളവെടുപ്പിലാണ് രോഗം ശ്രദ്ധയിൽപെട്ടത്. കറുത്ത പാടുകളോടെയുള്ള കപ്പ ഉപയോഗയോഗ്യമല്ല. 25 വർഷമായി കപ്പക്കൃഷി ചെയ്യുന്ന തനിക്ക് ആദ്യമായാണ് ഈ അനുഭവമെന്ന് ആന്റണി പറഞ്ഞു. 

ആലക്കോട് കൃഷിഭവനെ സമീപിച്ചപ്പോൾ കൂടുതൽ പഠനങ്ങൾക്കു ശേഷമേ ഏതു രോഗമാണെന്നു സ്ഥിരീകരിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിദഗ്ധ പരിശോധനയ്ക്കായി രോഗം ബാധിച്ച കിഴങ്ങ് ലബോറട്ടറിയിലേക്കു കൈമാറി.