സ്കോളർഷിപ്പ്: കട്ടപ്പന ∙ ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിന്റെ സാമൂഹിക സേവന വിഭാഗമായ ഗ്രേസ് സോഷ്യൽ സർവീസ് സൊസൈറ്റി ഐക്കണിന്റെ സഹായത്തോടെ നൽകുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ വിതരണം നാളെ ഉച്ചകഴിഞ്ഞ് 2ന് പുറ്റടി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടത്തും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോളർഷിപ്പ്: കട്ടപ്പന ∙ ഓർത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിന്റെ സാമൂഹിക സേവന വിഭാഗമായ ഗ്രേസ് സോഷ്യൽ സർവീസ് സൊസൈറ്റി ഐക്കണിന്റെ സഹായത്തോടെ നൽകുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ വിതരണം നാളെ ഉച്ചകഴിഞ്ഞ് 2ന് പുറ്റടി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ നടത്തും. 

സൗജന്യ മെഡിക്കൽ ക്യാംപ് 

ADVERTISEMENT

ഉപ്പുതറ ∙ പൂട്ടിക്കിടക്കുന്ന ലോൺട്രി എസ്റ്റേറ്റിലെ തൊഴിലാളികൾക്കായി നമ്പിക്കൈ ഫാം, കെഎംജി ചാരിറ്റബിൾ ട്രസ്റ്റ്, മെഡിവിഷൻ എന്നീ സംഘടനകൾ സംയുക്തമായി 18ന് രാവിലെ 9.30 മുതൽ 4 വരെ പുതുക്കടയിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. വെല്ലൂർ സിഎംസി, കോട്ടയം മെഡിക്കൽ കോളജ് എന്നീ ആശുപത്രികളിൽ നിന്നുള്ള പത്തോളം ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ്, ദന്തിസ്റ്റ്, ഒഫ്‌ത്തോളമെട്രിസ്റ്റ്, ഓർത്തോ, ഇസിജി എന്നീ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുക. 18ന് രാവിലെ 9ന് ചേരുന്ന യോഗം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.മനോജ് ഉദ്ഘാടനം ചെയ്യും. നമ്പിക്കൈഫാം ചെയർമാൻ രൂപൻ ദാനിയൽ അധ്യക്ഷത വഹിക്കും. ഫോൺ: 9446214503, 7559950929, 9656144901.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT