ബ്യൂട്ടി പാർലറിന്റെ മറവിൽ മസാജ് സെന്റർ; മുഖ്യപ്രതി ഒളിവിൽ
തൊടുപുഴ ∙ നഗരത്തിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനധികൃതമായി പ്രവർത്തിച്ചു വന്ന മസാജ് സെന്ററിൽ പൊലീസ് റെയ്ഡ്. 2 യുവതികളെ രക്ഷപ്പെടുത്തി. മസാജിങ്ങിനെത്തിയ 2 യുവാക്കൾ ഉൾപ്പെടെ 3 പേർ പിടിയിലായി. സ്ഥാപന ഉടമ കോട്ടയം കാണക്കാരി സ്വദേശി ടി.കെ.സന്തോഷാണ് ഒന്നാം പ്രതിയെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

കെഎസ്‍ആർടിസി ഡിപ്പോയ്ക്കു സമീപമുള്ള ‘ലാവ’ എന്ന സ്ഥാപനത്തിലാണു റെയ്ഡ് നടന്നത്. ഇവിടെയുണ്ടായിരുന്ന ശുചീകരണ തൊഴിലാളി ആലപ്പുഴ സ്വദേശി വില്യം (23) രണ്ടാം പ്രതിയാണ്. ജോലിക്കാരായ കോഴിക്കോട്, തിരുവനന്തപുരം സ്വദേശികളെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു അനധികൃത പ്രവർത്തനമെന്നും അനാശാസ്യ പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നതായും പൊലീസ് പറഞ്ഞു.