തൊടുപുഴ ∙ ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ( 21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി സരിഗ (21) എന്നിവരെയാണ് ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ സ്‌ക്വാഡ് പിടികൂടിയത്. യുവതി തൊടുപുഴയിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ( 21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി  സരിഗ (21) എന്നിവരെയാണ്  ഡിവൈഎസ്പി എം.ആർ.മധുബാബുവിന്റെ സ്‌ക്വാഡ് പിടികൂടിയത്.

യുവതി തൊടുപുഴയിലെ ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. ഇവർക്ക് കഞ്ചാവ് നൽകി വന്നിരുന്ന മൂന്ന് നിയമവിദ്യാർഥികളെ ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റഅ ചെയ്തിരുന്നു. ഇവരിൽ നിന്ന് ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം സ്വദേശി  ജിബിനെ (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.