കത്തിപ്പാറയിൽ പിക്കപ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി
അടിമാലി∙ അടിമാലി-കുമളി ദേശീയപാതയിലെ കത്തിപ്പാറയിൽ നിയന്ത്രണംവിട്ട പിക്കപ് ജീപ്പ് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി കെട്ടിടം തകർന്നു. ബേക്കറി ആൻഡ് റസ്റ്ററന്റ് ആരംഭിക്കുന്നതിനു വേണ്ടി നിർമിച്ച കെട്ടിടമാണ് തകർന്നത്. 4 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കല്ലാർകുട്ടിയിൽ നിന്ന്