കുഞ്ചിത്തണ്ണി∙ ഉടുമ്പൻചോല-രണ്ടാംമൈൽ മലയോര ഹൈവേയിൽ കുഞ്ചിത്തണ്ണി പാലത്തിനു സമീപത്തെ കലുങ്ക് സ്വകാര്യ വ്യക്തി മണ്ണിട്ടു മൂടിയ സംഭവത്തിൽ റവന്യു വകുപ്പ് അന്വേഷണമാരംഭിച്ചു. കലുങ്കിന് സമീപം പൈപ്പ് സ്ഥാപിച്ച ശേഷമാണ് മണ്ണു നികത്തി പ്ലോട്ടാക്കിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രാത്രിയിലാണ് കലുങ്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചിത്തണ്ണി∙ ഉടുമ്പൻചോല-രണ്ടാംമൈൽ മലയോര ഹൈവേയിൽ കുഞ്ചിത്തണ്ണി പാലത്തിനു സമീപത്തെ കലുങ്ക് സ്വകാര്യ വ്യക്തി മണ്ണിട്ടു മൂടിയ സംഭവത്തിൽ റവന്യു വകുപ്പ് അന്വേഷണമാരംഭിച്ചു. കലുങ്കിന് സമീപം പൈപ്പ് സ്ഥാപിച്ച ശേഷമാണ് മണ്ണു നികത്തി പ്ലോട്ടാക്കിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രാത്രിയിലാണ് കലുങ്ക് നികത്തിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ബൈസൺവാലി വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധച്ചു.

കേസെടുത്ത് സബ് കലക്ടർക്കും കലക്ടർക്കും റിപ്പോർട്ട് നൽകിയതായി ബൈസൺവാലി വില്ലേജ് ഓഫിസർ പറഞ്ഞു. മലയോര ഹൈവേയിലെ കലുങ്ക് മണ്ണിട്ടു മൂടിയ സംഭവത്തിൽ നേരത്തെയും ബൈസൺവാലി വില്ലേജ് ഓഫിസർ നടപടി സ്വീകരിച്ചിരുന്നു. കുഞ്ചിത്തണ്ണി ദേശീയം റോഡിൽ എൻഎസ്എസ് മന്ദിരത്തിന് സമീപമാണ് സ്വകാര്യ വ്യക്തി പൈപ്പ് സ്ഥാപിച്ച ശേഷം കലുങ്ക് മണ്ണിട്ടു നികത്തിയത്. ഇതോടനുബന്ധിച്ച് നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്ക് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയിരുന്നു.