കെട്ടിട നികുതി നിരക്കിൽ ഇളവ് നൽകാൻ പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകൾ
പെരുവന്താനം ∙ വർധിപ്പിച്ച കെട്ടിട നികുതി നിരക്കുകളിൽ ഇളവു നൽകാൻ പെരുവന്താനം, ഏലപ്പാറ പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീമമായ നികുതി വർധന നടപ്പാക്കരുതെന്ന് കെപിസിസി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം. കെട്ടിട നികുതി

പെരുവന്താനം ∙ വർധിപ്പിച്ച കെട്ടിട നികുതി നിരക്കുകളിൽ ഇളവു നൽകാൻ പെരുവന്താനം, ഏലപ്പാറ പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഭീമമായ നികുതി വർധന നടപ്പാക്കരുതെന്ന് കെപിസിസി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് ഭരണസമിതികളുടെ തീരുമാനം.
കെട്ടിട നികുതി വർധിപ്പിച്ച സർക്കാർ ഉത്തരവ് പഞ്ചായത്തുകളിൽ എത്തിയെങ്കിലും ഏറ്റവും ചെറിയ സ്ലാബ് കണക്കാക്കിയുള്ള വർധന മാത്രം മതിയെന്നാണ് തീരുമാനം. പഞ്ചായത്ത് കമ്മിറ്റികളിൽ ഉയർന്ന ഈ നിർദേശത്തെ എൽഡിഎഫ് അംഗങ്ങളും അനുകൂലിച്ചു. വരുമാന നഷ്ടം ഉണ്ടാകുമെങ്കിലും വിലക്കയറ്റവും വിളകളുടെ വിലയിടിവും മൂലം വിഷമിക്കുന്നവരുടെ മേൽ അധികഭാരം അടിച്ചേൽപിക്കാതിരിക്കുന്നതിനാണ് ഇളവു നൽകുന്നതെന്ന് പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി പറഞ്ഞു. പീരുമേട് നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ യുഡിഎഫ് ഭരണം ഏലപ്പാറയിലും, പെരുവന്താനത്തും മാത്രമാണ്.