കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 2 പേർക്കു പരുക്ക്
ചെറുതോണി∙ മരിയാപുരം മറ്റപ്പിള്ളി കവലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 2 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ യാത്രക്കാരൻ ചിറക്കൽ ജോൺസി (50), ഓട്ടോറിക്ഷാ ഡ്രൈവർ കളരിക്കൽ ബൈജു (40) എന്നിവർക്കാണ് പരുക്ക്. ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ

ചെറുതോണി∙ മരിയാപുരം മറ്റപ്പിള്ളി കവലയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് 2 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ യാത്രക്കാരൻ ചിറക്കൽ ജോൺസി (50), ഓട്ടോറിക്ഷാ ഡ്രൈവർ കളരിക്കൽ ബൈജു (40) എന്നിവർക്കാണ് പരുക്ക്. ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു.