ഷാരു ഷിന്റോ മുടിമുറിച്ചു, കാൻസർ രോഗികൾക്ക് നൽകാൻ
കട്ടപ്പന∙ വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഷാരു ഷിന്റോ കാൻസർ രോഗികൾക്കായി മുടി മുറിച്ചു നൽകി മാതൃകയായി. കാൻസർ രോഗികൾ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയതാണ് മുടി മുറിച്ചു നൽകാൻ ഷാരുവിനെ പ്രേരിപ്പിച്ചത്. സ്‌കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക വിൻസി സെബാസ്റ്റ്യൻ ഷാരുവിനെ