തൊടുപുഴ ∙ നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയെങ്കിലും തിരിഞ്ഞു നോക്കാതെ അധികൃതർ. ഗാന്ധി സ്ക്വയറിലാണ് റോഡിന്റെ മധ്യഭാഗത്തായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ഇത് ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്. ഈ വെള്ളം റോഡിലൂടെ ഒഴുകി ഓടയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ നഗരമധ്യത്തിൽ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ഒരാഴ്ചയിലേറെ ആയെങ്കിലും തിരിഞ്ഞു നോക്കാതെ അധികൃതർ. ഗാന്ധി സ്ക്വയറിലാണ് റോഡിന്റെ മധ്യഭാഗത്തായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ഇത് ഓരോ ദിവസം ചെല്ലുന്തോറും വർധിച്ചു കൊണ്ടിരിക്കുകയാണ്.

ഈ വെള്ളം റോഡിലൂടെ ഒഴുകി ഓടയിലൂടെ പുഴയിലേക്ക് പതിക്കുകയാണ്. ആയിരക്കണക്കിനു ലീറ്റർ വെള്ളമാണ് ദിവസവും പാഴാകുന്നത്. വാഹനങ്ങൾ ഓടുമ്പോൾ യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവാണ്. സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാരും ഇതിന്റെ ദുരിതത്തിലാണ്.