ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ വീൽചെയറുകൾ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിൽ
മൂന്നാർ ∙ ഭിന്നശേഷിക്കാർക്കു നൽകുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ വീൽചെയറുകൾ വിതരണം ചെയ്യാതെ ഓഫിസ് കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ദേവികുളം ബ്ലോക്കിലെ ഭിന്നശേഷിക്കാർക്കായി വാങ്ങിയ 48 വീൽചെയറുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ മീറ്റിങ് ഹാൾ

മൂന്നാർ ∙ ഭിന്നശേഷിക്കാർക്കു നൽകുന്നതിനായി ലക്ഷങ്ങൾ ചെലവഴിച്ചു വാങ്ങിയ വീൽചെയറുകൾ വിതരണം ചെയ്യാതെ ഓഫിസ് കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ ദേവികുളം ബ്ലോക്കിലെ ഭിന്നശേഷിക്കാർക്കായി വാങ്ങിയ 48 വീൽചെയറുകളാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലെ മീറ്റിങ് ഹാൾ ഉൾപ്പെടെയുള്ള മുറികളിൽ കൂട്ടിയിട്ടിരിക്കുന്നത്.
ഒരു മാസം മുൻപ് എത്തിച്ച വീൽചെയറുകൾ മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് വിതരണം ചെയ്യാതെ കൂട്ടിയിടുകയായിരുന്നു. ഹാളിൽ ഇവ കൂട്ടിയിട്ടിരിക്കുന്നതു മൂലം യോഗങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ബന്ധപ്പെട്ടവരുടെ സാന്നിധ്യം ലഭിക്കാത്തതു മൂലമാണ് ഇവ വിതരണം ചെയ്യാതിരുന്നതെന്നും ഉടൻ തന്നെ വിതരണം നടത്തുമെന്നും അധികാരികൾ പറഞ്ഞു.