കുമാരമംഗലം∙ വീട്ടുവളപ്പിലെ കിണറ്റിൽ അറവുമാലിന്യം തള്ളിയതായി പരാതി. കുമാരമംഗലം ത്രിവേണി ജംക്‌ഷനിൽ മേച്ചേരിൽ ചന്ദ്രിക കുഞ്ഞമ്മയുടെ വീടിനു മുന്നിലെ കിണറിലാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളിയത്. ഇന്നലെ രാവിലെ വെള്ളം കോരാൻ എത്തിയപ്പോഴാണ് കിണറിനുള്ളിൽ പ്ലാസ്റ്റിക് കൂടിനുള്ളിൽ കെട്ടിയ നിലയിൽ മാലിന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമാരമംഗലം∙ വീട്ടുവളപ്പിലെ കിണറ്റിൽ അറവുമാലിന്യം തള്ളിയതായി പരാതി. കുമാരമംഗലം ത്രിവേണി ജംക്‌ഷനിൽ മേച്ചേരിൽ ചന്ദ്രിക കുഞ്ഞമ്മയുടെ വീടിനു മുന്നിലെ കിണറിലാണ് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളിയത്. ഇന്നലെ രാവിലെ വെള്ളം കോരാൻ എത്തിയപ്പോഴാണ് കിണറിനുള്ളിൽ പ്ലാസ്റ്റിക് കൂടിനുള്ളിൽ കെട്ടിയ നിലയിൽ മാലിന്യം കണ്ടത്. ഇതേ വീട്ടിലെ ഒരു ഭാഗത്ത് താമസിക്കുന്ന വാടകക്കാരും അയൽവാസികളും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ചന്ദ്രിക പറഞ്ഞു.