കട്ടപ്പന∙ മിൽമ പാലുമായി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു. മുരിക്കാശേരി ആച്ചോത്ത് ബിനോയി(48), ഭാര്യ പ്രീതി(45) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഇരട്ടയാർ-ശാന്തിഗ്രാം റോഡിലായിരുന്നു അപകടം. മിൽമ പാൽ ശേഖരിച്ച് ശാന്തിഗ്രാം ഭാഗത്തേക്കു പോയ ലോറി എതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന∙ മിൽമ പാലുമായി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ച് 2 പേർക്കു പരുക്കേറ്റു. മുരിക്കാശേരി ആച്ചോത്ത് ബിനോയി(48), ഭാര്യ പ്രീതി(45) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഇരട്ടയാർ-ശാന്തിഗ്രാം റോഡിലായിരുന്നു അപകടം. മിൽമ പാൽ ശേഖരിച്ച് ശാന്തിഗ്രാം ഭാഗത്തേക്കു പോയ ലോറി എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. പരുക്കേറ്റവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.