ഉപ്പുതറ∙ ട്രാവലർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന 2 പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കട്ടപ്പന-കുട്ടിക്കാനം പാതയിൽ ചപ്പാത്തിനും കരുന്തരുവിക്കും മധ്യേ ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടം. ബേക്കറി സാധനങ്ങളുമായി ഏലപ്പാറയിൽനിന്ന് കട്ടപ്പനയിലേക്ക് വരുകയായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപ്പുതറ∙ ട്രാവലർ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന 2 പേർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കട്ടപ്പന-കുട്ടിക്കാനം പാതയിൽ ചപ്പാത്തിനും കരുന്തരുവിക്കും മധ്യേ ഇന്നലെ വൈകിട്ട് അഞ്ചിനാണ് അപകടം. ബേക്കറി സാധനങ്ങളുമായി ഏലപ്പാറയിൽനിന്ന് കട്ടപ്പനയിലേക്ക് വരുകയായിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുമ്പുതൂൺ വളയുകയും വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് കെഎസ്ഇബി ഉപ്പുതറ സെക്‌ഷന്റെ പരിധിയിൽ 3 മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.