നെടുങ്കണ്ടം∙ എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽനിന്നു നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽനിന്നു തീയും പുകയും ഉയർന്നത് പരിഭ്രാന്തി പടർത്തി. ഇന്നലെ വൈകിട്ട് 4.30ന് നെടുങ്കണ്ടം- കല്ലാറിൽ വച്ചാണ് ടാങ്കർ ലോറിയുടെ മുൻ ടയറിന്റെ ഭാഗത്തുനിന്നു തീ ഉയരുന്നതായി നാട്ടുകാർ കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം∙ എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽനിന്നു നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽനിന്നു തീയും പുകയും ഉയർന്നത് പരിഭ്രാന്തി പടർത്തി. ഇന്നലെ  വൈകിട്ട് 4.30ന് നെടുങ്കണ്ടം- കല്ലാറിൽ വച്ചാണ് ടാങ്കർ ലോറിയുടെ  മുൻ ടയറിന്റെ ഭാഗത്തുനിന്നു തീ ഉയരുന്നതായി നാട്ടുകാർ    കണ്ടത്. ഉടൻതന്നെ വാഹനം വഴിയരികിൽ നിർത്തിക്കുകയും അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. നെടുങ്കണ്ടം ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിരക്ഷാസേനാ അംഗങ്ങളെത്തിയാണ് തീ അണച്ചത്. 8,000 ലീറ്റർ ഡീസലും 4,000 ലീറ്റർ പെട്രോളും ടാങ്കറിൽ ഉണ്ടായിരുന്നു. ബ്രേക്ക് ലൈനർ ചൂടായി തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.