ജോലി ഒഴിവ് എഴുകുംവയൽ∙ എഴുകുംവയൽ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 4ന് 11ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. 9446275862. ജോലി ഒഴിവ് ചിന്നക്കനാൽ∙ ചിന്നക്കനാൽ പഞ്ചായത്തിൽ കെട്ടിട നികുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്; എഴുകുംവയൽ∙ എഴുകുംവയൽ ഗവ. ഹൈസ്‌കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 4ന് 11ന് നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകണം. 9446275862.
ചിന്നക്കനാൽ∙ ചിന്നക്കനാൽ പഞ്ചായത്തിൽ കെട്ടിട നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് തല പരിശോധന നടത്തുന്നതിനായി ഒരു കെട്ടിടത്തിന് പരമാവധി 30 രൂപ വീതം നൽകി 13 വാർഡുകളിലായി 18നും 40നും ഇടയിൽ പ്രായവും സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. 10ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
സേനാപതി∙ സേനാപതി പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് 13 വാർഡുകളിലേക്കും വിവര ശേഖരണത്തിന് 18 വയസ്സ് പൂർത്തിയായ സിവിൽ ഡിപ്ലോമ, ഐടിഐ (ഡ്രാഫ്റ്റ്മാൻ, സിവിൽ സർവേയർ) എന്നിവയിൽ കുറയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നു. അപേക്ഷകർ 6ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.