മുട്ടം∙ വാഹനക്കുരുക്കിൽ വീർപ്പുമുട്ടി മുട്ടം ജില്ലാ കോടതിയും പരിസരവും. കോടതിയിലേക്ക് എത്തുന്ന വാഹനങ്ങൾ കോടതി പരിസരത്ത് നിറഞ്ഞ് കോടതി റോഡ് വരെ പാർക്ക് ചെയ്യേണ്ടി സ്ഥിതിയാണ്. 12 കോടതികളാണ് ജില്ലാ കോടതി സമുച്ചയത്തിലുള്ളത്. ഈ കോടതികളിലേക്കെല്ലാമായി ഒട്ടേറെ വാഹനങ്ങളാണ് പ്രതിദിനം എത്തുന്നത്. മുട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടം∙ വാഹനക്കുരുക്കിൽ വീർപ്പുമുട്ടി മുട്ടം ജില്ലാ കോടതിയും പരിസരവും. കോടതിയിലേക്ക് എത്തുന്ന വാഹനങ്ങൾ കോടതി പരിസരത്ത് നിറഞ്ഞ് കോടതി റോഡ് വരെ പാർക്ക് ചെയ്യേണ്ടി സ്ഥിതിയാണ്. 12 കോടതികളാണ് ജില്ലാ കോടതി സമുച്ചയത്തിലുള്ളത്. ഈ കോടതികളിലേക്കെല്ലാമായി ഒട്ടേറെ വാഹനങ്ങളാണ് പ്രതിദിനം എത്തുന്നത്. മുട്ടം പോളിടെക്‌നിക് കോളജ്, ഐച്ച്ആർഡി കോളജ്, ജില്ലാ ജയിൽ, വ്യവസായ സ്ഥാപനങ്ങൾ, ജില്ലാ ഹോമിയോ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡരികിൽ വാഹനങ്ങൾ നിറഞ്ഞതോടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കോടതിക്ക് സമീപം ഒഴിഞ്ഞുകിടക്കുന്ന തരിശ് ഭൂമി ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകിയെങ്കിലും ഇതനുവദിച്ച് നൽകിയില്ലെന്ന് അഭിഭാഷകർ പറയുന്നു. വാഹന പാർക്കിങ്ങിന് ബദൽ മാർഗം കണ്ടെത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.