മൂന്നാർ ∙ 14 വർഷം മുൻപ് തേക്കടിയിലുണ്ടായ ബോട്ട് അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദേശ ദമ്പതികൾ വീണ്ടും കേരളസന്ദർശനത്തിന് എത്തുന്നു. യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ജാക്ക് ഹല്ലിഡേ(76), ഭാര്യ മേറിലിൻ മേബിൾ ഹല്ലിഡേ (74) എന്നിവരാണ് മൂന്നാർ, തേക്കടി എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായി എത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ 14 വർഷം മുൻപ് തേക്കടിയിലുണ്ടായ ബോട്ട് അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദേശ ദമ്പതികൾ വീണ്ടും കേരളസന്ദർശനത്തിന് എത്തുന്നു. യുകെയിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ജാക്ക് ഹല്ലിഡേ(76), ഭാര്യ മേറിലിൻ മേബിൾ ഹല്ലിഡേ (74) എന്നിവരാണ് മൂന്നാർ, തേക്കടി എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനായി എത്തുന്നത്. തമിഴ്നാട്ടിലെത്തിയ ദമ്പതികൾ ഈ ആഴ്ച  ഇടുക്കിയിലെത്തും. 2009 സെപ്റ്റംബർ 30നാണ് നാടിനെ നടുക്കിയ തേക്കടി ബോട്ട് ദുരന്തം. 82 സന്ദർശകരുമായി പോയ ഡബിൾ ഡക്കർ ബോട്ട് അപകടത്തിൽപെട്ട് 45 പേരാണ് മരിച്ചത്.

English Summary: Unforgettable Survival Story: Survivors of Thekkady Boat Tragedy Return to Kerala After 14 Years