വിളവെടുപ്പിനു പാകമായപ്പോൾ ഏലത്തിന്റെ ശരം മുറിച്ചു കടത്തി
കാഞ്ചിയാർ ∙ ആദിവാസി വിഭാഗത്തിൽപെട്ട 2 കർഷകരുടെ തോട്ടത്തിൽ നിന്നു വിളവെടുപ്പിനു പാകമായപ്പോൾ ഏലത്തിന്റെ ശരം മുറിച്ചു കടത്തിയെന്നു പരാതി. സ്വരാജ് കോടാലിപ്പാറ അശോകൻ, ബാലകൃഷ്ണൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ അശോകന്റെ കൃഷിയിടത്തിൽ വിളവെടുപ്പിനായി എത്തിയപ്പോഴാണ് മോഷണവിവരം

കാഞ്ചിയാർ ∙ ആദിവാസി വിഭാഗത്തിൽപെട്ട 2 കർഷകരുടെ തോട്ടത്തിൽ നിന്നു വിളവെടുപ്പിനു പാകമായപ്പോൾ ഏലത്തിന്റെ ശരം മുറിച്ചു കടത്തിയെന്നു പരാതി. സ്വരാജ് കോടാലിപ്പാറ അശോകൻ, ബാലകൃഷ്ണൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ അശോകന്റെ കൃഷിയിടത്തിൽ വിളവെടുപ്പിനായി എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്. ശനിയാഴ്ച രാത്രിയിലാണു മോഷണം നടന്നതെന്നാണ് കരുതുന്നത്. ശരങ്ങൾ മുറിച്ചിട്ട നിലയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വ്യാപകമായി മുറിച്ചുകടത്തിയതായി കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു രാധാകൃഷ്ണന്റെ കൃഷിയിടത്തിൽ മോഷണം നടന്നത്. കായ്ഫലം കൂടുതലുള്ള ശരങ്ങളാണു കൂടുതലായി മുറിച്ചുകടത്തിയത്.