പന്നിമറ്റം ∙ രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി പന്നിമറ്റം സെന്റ് ജോസഫ്സ് എൽപി സ്കൂൾ വിദ്യാർഥികൾ. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ 118 വ്യത്യസ്ത വിഭവങ്ങളാണ് കുട്ടികൾ തയാറാക്കി കൊണ്ടുവന്നത്. വിഭവങ്ങളുടെ പേരും ഇവ തയാറാക്കുന്ന വിധവും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്നിമറ്റം ∙ രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി പന്നിമറ്റം സെന്റ് ജോസഫ്സ് എൽപി സ്കൂൾ വിദ്യാർഥികൾ. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ 118 വ്യത്യസ്ത വിഭവങ്ങളാണ് കുട്ടികൾ തയാറാക്കി കൊണ്ടുവന്നത്. വിഭവങ്ങളുടെ പേരും ഇവ തയാറാക്കുന്ന വിധവും കുട്ടികൾ എഴുതി പ്രദർശിപ്പിച്ചു. വിവിധതരം അച്ചാറുകൾ, കേക്ക്, ഹൽവ, ബേക്കറി പലഹാരങ്ങൾ, ജ്യൂസുകൾ, ഇലക്കറി വിഭവങ്ങൾ തുടങ്ങിയവ വാങ്ങാനും വിൽക്കാനും കുട്ടികൾക്ക് അവസരം ഉണ്ടായിരുന്നു. ഇതോടൊപ്പം സ്കൂളിലെ പാചക തൊഴിലാളി ആലീസ് തങ്കച്ചനെ റിട്ട. അധ്യാപിക കെ.ജെ.തങ്കമ്മ ആദരിച്ചു. സ്കൂൾ മാനേജർ ഫാ. ജേക്കബ് റാത്തപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രധാന അധ്യാപിക എ.സി.മേരിക്കുഞ്ഞ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സിമി സണ്ണി, അലൻ ജോസ്, സിമിലിയ കെ.പോൾരാജ് എന്നിവർ പ്രസംഗിച്ചു.