തൊമ്മൻകുത്ത്∙ നടയ്ക്കൽ പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി മുറിച്ചുമാറ്റിയ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാർക്ക് പൊല്ലാപ്പായി. ഇതോടെ പ്രദേശം ചെളിക്കുളമായി. വാഹനങ്ങൾ പോകുമ്പോൾ ആളുകളുടെ ദേഹത്തു ചെളിവെള്ളം തെറിക്കുന്നത് പതിവായതോടെ വാഹന യാത്രക്കാരും കാൽനടക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊമ്മൻകുത്ത്∙ നടയ്ക്കൽ  പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി മുറിച്ചുമാറ്റിയ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാർക്ക് പൊല്ലാപ്പായി. ഇതോടെ പ്രദേശം ചെളിക്കുളമായി. വാഹനങ്ങൾ പോകുമ്പോൾ ആളുകളുടെ ദേഹത്തു ചെളിവെള്ളം  തെറിക്കുന്നത് പതിവായതോടെ വാഹന യാത്രക്കാരും കാൽനടക്കാരും ദുരിതത്തിലാണ്. പലതവണ പൊതുമരാമത്ത് ഉദ്യോഗസ്ഥരും പാലം പണിയുടെ കരാറുകാരനും അറിയിച്ചിട്ടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പൈപ്പ് മാറ്റിയാൽ മാത്രമേ ടാറിങ് ജോലികൾ നടക്കുകയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് വാട്ടർ അതോറിറ്റി അധികൃതർ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT