ദേവികുളത്ത് പടയപ്പ ശല്യം തുടരുന്നു
മൂന്നാർ ∙ തുടർച്ചയായ മൂന്നാം ദിവസവും ദേവികുളം മേഖലയിൽ പടയപ്പയുടെ ആക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ജോവാൻ, സ്റ്റാൻലി, ശേഖർ എന്നിവരുടെ വിളവെടുപ്പിനു പാകമായ പച്ചക്കറിക്കൃഷിയും പുൽക്കൃഷിയുമാണ് ആന നശിപ്പിച്ചത്. വെള്ളി വൈകിട്ടാണു പടയപ്പ ഫാക്ടറി ഡിവിഷനിലെ ജനവാസ മേഖലയിലിറങ്ങിയത്. ഇന്നലെ രാവിലെ

മൂന്നാർ ∙ തുടർച്ചയായ മൂന്നാം ദിവസവും ദേവികുളം മേഖലയിൽ പടയപ്പയുടെ ആക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ ജോവാൻ, സ്റ്റാൻലി, ശേഖർ എന്നിവരുടെ വിളവെടുപ്പിനു പാകമായ പച്ചക്കറിക്കൃഷിയും പുൽക്കൃഷിയുമാണ് ആന നശിപ്പിച്ചത്. വെള്ളി വൈകിട്ടാണു പടയപ്പ ഫാക്ടറി ഡിവിഷനിലെ ജനവാസ മേഖലയിലിറങ്ങിയത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണു മടങ്ങിയത്. കമ്പനി ജീവനക്കാരായ ജയപ്രകാശ്, അലക്സ് എന്നിവരുടെ വീടുകൾക്കു സമീപം പടയപ്പ നിന്നതു കാരണം വീട്ടിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ബുധനാഴ്ച മുതൽ പടയപ്പ പ്രദേശത്തുണ്ട്.