ഷവർമ വിൽക്കുന്ന കടകളിൽ പരിശോധന; നോട്ടിസ് നൽകി
തൊടുപുഴ∙ ജില്ലയിൽ ഷവർമ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമിക്കുകയും പഴകിയ മാംസം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ജില്ലയിൽ ഷവർമ നിർമിക്കുന്ന 26 കടകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ

തൊടുപുഴ∙ ജില്ലയിൽ ഷവർമ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ നിർമിക്കുകയും പഴകിയ മാംസം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന പരാതി ശക്തമായതിനെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ജില്ലയിൽ ഷവർമ നിർമിക്കുന്ന 26 കടകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 9 കടകളിൽ നിർമാണം നിർത്തിവയ്ക്കാൻ നിർദേശം നൽകി. 10 സ്ഥാപനങ്ങൾക്ക് പിഴ അടയ്ക്കാനുള്ള നോട്ടിസും നിലവാരമില്ലാത്ത 8 സ്ഥാപനങ്ങൾക്ക് ഇതു മെച്ചപ്പെടുത്താനുള്ള നോട്ടിസും നൽകി.