എഴുത്തുപരീക്ഷയും അഭിമുഖവും : വണ്ടിപ്പെരിയാർ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്, വർക് ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് തൽക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ www. gptc Vandiperiyar.org എന്ന വെബ്സൈറ്റ് മുഖേന 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുത്തുപരീക്ഷയും അഭിമുഖവും : വണ്ടിപ്പെരിയാർ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്, വർക് ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്ക് തൽക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ www. gptc Vandiperiyar.org എന്ന വെബ്സൈറ്റ് മുഖേന 5 ന് രാത്രി 10 വരെ ഓൺലൈൻ ആയി അപേക്ഷിക്കണം. ഈ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷയും അഭിമുഖവും 6ന് രാവിലെ 10.30 ന് നടത്തും. വിശദ വിവരങ്ങൾക്കായി www.gptc vandiperiyar.org വെബ്സൈറ്റ് സന്ദർശിക്കുക.

ഗ്രാന്റ് അനുവദിക്കും 

ADVERTISEMENT

ചെറുതോണി ∙ ജില്ലാ ശിശുക്ഷേമ സമിതി അംഗീകൃത ഗ്രാമീണ ലൈബ്രറികൾക്ക് കുട്ടികളുടെ വിഭാഗത്തിനു ബാലസാഹിത്യ ഗ്രന്ഥ ശേഖരണത്തിനു 2500 രൂപ വീതം മാച്ചിങ് ഗ്രാന്റ് അനുവദിക്കും. അപേക്ഷിക്കുന്ന ലൈബ്രറികൾ 5000 രൂപയുടെ പുതിയ പുസ്തകം വാങ്ങി കുട്ടികളുടെ വിഭാഗം സ്റ്റോക്കിൽ ചേർത്ത് പരിശോധനയ്ക്ക് വിധേയമാക്കണം. ആദ്യം ലഭിക്കുന്ന അപേക്ഷകളിൽ 10 എണ്ണമാണ് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും 9447813559 എന്ന നമ്പറിലോ ജില്ലാ ഓഫിസുമായോ ബന്ധപ്പെടണം. അപേക്ഷകളും രേഖകളും 15 നു മുൻപായി സമിതി സെക്രട്ടറിക്ക് ലഭിക്കണം.