അടിമാലി ∙ പുല്ലുകണ്ടം ബീനാമോൾ– പണിക്കൻകുടി റോഡിൽ മൺതിട്ട ഇടിഞ്ഞുണ്ടായ തടസ്സം നീക്കാത്തതു വാഹന ഗതാഗത തടസ്സമുണ്ടാക്കുന്നു. ഇതോടൊപ്പം വൈദ്യുതി ബന്ധവും താറുമാറായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് മണിമല കവല ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് വൈദ്യുതി തടസ്സത്തിന് കാരണമായ മരം ബോർഡ് അധികൃതർ മുറിച്ചു നീക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടിമാലി ∙ പുല്ലുകണ്ടം ബീനാമോൾ– പണിക്കൻകുടി റോഡിൽ മൺതിട്ട ഇടിഞ്ഞുണ്ടായ തടസ്സം നീക്കാത്തതു  വാഹന ഗതാഗത തടസ്സമുണ്ടാക്കുന്നു. ഇതോടൊപ്പം വൈദ്യുതി ബന്ധവും താറുമാറായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് മണിമല കവല ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് വൈദ്യുതി തടസ്സത്തിന് കാരണമായ മരം ബോർഡ് അധികൃതർ മുറിച്ചു നീക്കി വൈദ്യുതി പുനഃസ്ഥാപിച്ചു. എന്നാൽ മണ്ണ് നീക്കം ചെയ്യാതെ കിടക്കുകയാണ്.

റോഡിലേക്ക് വീണു കിടക്കുന്ന മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കൊന്നത്തടി പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. പുല്ലുകണ്ടത്ത് നിന്ന് മൂന്നര കീ.മീ ദൂരമാണ് ഇതുവഴി പണിക്കൻക്കുടിക്കുള്ളത്. ഇതിൽ രണ്ടേമുക്കാൽ കീ.മീ ദൂരം ടാറിങ്  നടന്നിട്ടുണ്ട്. ശേഷിക്കുന്ന മുക്കാൽ കീ.മീ ദൂരത്തിന്റെ നിർമാണത്തിനായി ഫണ്ട് അനുവദിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും പണി നടന്നിട്ടില്ല.