മൂന്നാറിൽ താപനില 6 ഡിഗ്രിയിലേക്ക് താഴ്ന്നു; പുലർച്ചെയും വൈകുന്നേരവും കോടമഞ്ഞ്
മൂന്നാർ ∙ മഞ്ഞുപെയ്യുന്ന പ്രഭാതങ്ങളുമായി സഞ്ചാരികൾക്കായി മൂന്നാർ ഒരുങ്ങി.ഇന്നലെ, കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.തോട്ടം മേഖലകളായ ലാക്കാട്, കുണ്ടള, ചെണ്ടുവര എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില 6 ഡിഗ്രി ആയിരുന്നു. മാട്ടുപ്പെട്ടി, കന്നിമല, തെന്മല

മൂന്നാർ ∙ മഞ്ഞുപെയ്യുന്ന പ്രഭാതങ്ങളുമായി സഞ്ചാരികൾക്കായി മൂന്നാർ ഒരുങ്ങി. ഇന്നലെ, കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. തോട്ടം മേഖലകളായ ലാക്കാട്, കുണ്ടള, ചെണ്ടുവര എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില 6 ഡിഗ്രി ആയിരുന്നു.
മാട്ടുപ്പെട്ടി, കന്നിമല, തെന്മല എന്നിവിടങ്ങളിൽ ഏഴും മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 9 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലത്തെ താപനില. പുലർച്ചെയും വൈകുന്നേരങ്ങളിലും കോടമഞ്ഞ് വീഴുന്നുമുണ്ട്.
ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഹോട്ടലുകളിൽ വിനോദസഞ്ചാരികളുടെ ബുക്കിങ് ആരംഭിച്ചതായി കേരള ട്രാവൽ മാർട്ട് മാനേജിങ് കമ്മിറ്റിയംഗം വിനോദ് വട്ടേക്കാട്ട് പറഞ്ഞു. തേക്കടിയിലെ റിസോർട്ടുകളിലും ബുക്കിങ് തുടങ്ങി. വാഗമണ്ണിലും റിസോർട്ടുകളും ഹോട്ടലുകളും സഞ്ചാരികൾക്കായി ഒരുങ്ങിത്തുടങ്ങി.