ആദിവാസി കുടികളിലേക്ക് 3 കോടി രൂപ അനുവദിച്ചു
മറയൂർ∙ മറയൂർ മലനിരകളിലെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ആദിവാസി കുടികളിലേക്ക് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ 3 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ആദിവാസികളുടെ ഊരുകളിലേക്ക് പാലം, റോഡ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉദ്ഘാടനം ഇന്നലെ ദേവികുളം എംഎൽഎ എ.രാജ നിർവഹിച്ചു. ബ്ലോക്ക്

മറയൂർ∙ മറയൂർ മലനിരകളിലെ നൂറ്റാണ്ടുകളായി താമസിച്ചുവരുന്ന ആദിവാസി കുടികളിലേക്ക് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ 3 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ആദിവാസികളുടെ ഊരുകളിലേക്ക് പാലം, റോഡ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഉദ്ഘാടനം ഇന്നലെ ദേവികുളം എംഎൽഎ എ.രാജ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിജയി കാളിദാസ് മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുജ്യോതി, വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, പഞ്ചായത്ത് അംഗങ്ങളായ സത്യവാണി പള്ളിസ്വാമി, കുട്ടിരാജ്, അംബിക എന്നിവർ പങ്കെടുത്തു.