വൈദ്യുതി മുടക്കം കുമളി∙ അടിമാലി - കുമളി ദേശീയപാതയിൽ കുമളി ചെളിമട മുതൽ വെള്ളാരംകുന്ന് വരെ ടാറിങ് ജോലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഈ ഭാഗത്ത് ഗതാഗതം ഭാഗീകമായി തടസ്സപ്പെടും. കട്ടപ്പന കമ്പോളം ഏലം: 1400-1550 കുരുമുളക്: 590 കാപ്പിക്കുരു(റോബസ്റ്റ): 130 കാപ്പി പരിപ്പ്(റോബസ്റ്റ): 225 കൊക്കോ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
കുമളി∙ അടിമാലി - കുമളി ദേശീയപാതയിൽ കുമളി ചെളിമട മുതൽ വെള്ളാരംകുന്ന് വരെ ടാറിങ് ജോലികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച  മുതൽ ഈ ഭാഗത്ത് ഗതാഗതം ഭാഗീകമായി തടസ്സപ്പെടും.

കട്ടപ്പന കമ്പോളം
ഏലം: 1400-1550
കുരുമുളക്: 590
കാപ്പിക്കുരു(റോബസ്റ്റ): 130
കാപ്പി പരിപ്പ്(റോബസ്റ്റ): 225
കൊക്കോ: 55
കൊക്കോ(ഉണക്ക): 240
കൊട്ടപ്പാക്ക്: 300
മഞ്ഞൾ: 160
ചുക്ക്: 340
ഗ്രാമ്പൂ: 975
ജാതിക്ക: 265
ജാതിപത്രി: 1100-1650