ജോലി ഒഴിവ് പാമ്പനാർ∙ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എട്ടിനകം അപേക്ഷകൾ കോളജിൽ ലഭിക്കണം. 8281785499. തൈ വിതരണം പീരുമേട്∙ കൃഷി ഭവനിൽനിന്നു ഗ്രാഫ്റ്റ് മാവ്, പ്ലാവ് എന്നിവ തൈ ഒന്നിനു 19 രൂപ നിരക്കിൽ വിതരണം ചെയ്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്
പാമ്പനാർ∙ ശ്രീനാരായണ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ അറ്റൻഡർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. എട്ടിനകം അപേക്ഷകൾ കോളജിൽ ലഭിക്കണം. 8281785499.

തൈ വിതരണം
പീരുമേട്∙ കൃഷി ഭവനിൽനിന്നു ഗ്രാഫ്റ്റ് മാവ്, പ്ലാവ് എന്നിവ തൈ ഒന്നിനു 19 രൂപ നിരക്കിൽ വിതരണം ചെയ്തു തുടങ്ങിയതായി കൃഷി ഓഫിസർ അറിയിച്ചു.

ADVERTISEMENT

നേത്ര പരിശോധനാ ക്യാംപ് 3ന്
നെടുങ്കണ്ടം∙ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീമിന്റെയും ലയൺസ് ക്ലബ് നെടുങ്കണ്ടം ഗ്രേറ്ററിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 3ന് 8ന് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹാളിൽ സൗജന്യ നേത്ര     പരിശോധനാ ക്യാംപ് നടത്തം. ക്യാംപിൽ പങ്കെടുക്കുന്നവരിൽനിന്ന് അർഹരായവർക്ക് തിമിര, നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആശുപത്രിയുടെ ഉത്തരവാദിത്തത്തിൽ സൗജന്യമായി ചെയ്തു കൊടുക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ റജിസ്ട്രേഷനും ബന്ധപ്പെടുക: 9447726094, 9447900914.

കട്ടപ്പന കമ്പോളം
ഏലം: 1375-1500
കുരുമുളക്: 590
കാപ്പിക്കുരു(റോബസ്റ്റ): 130
കാപ്പി പരിപ്പ്(റോബസ്റ്റ): 225
കൊക്കോ: 55
കൊക്കോ(ഉണക്ക): 240
കൊട്ടപ്പാക്ക്: 300
മഞ്ഞൾ: 160
ചുക്ക്: 340
ഗ്രാമ്പൂ: 975
ജാതിക്ക: 265
ജാതിപത്രി: 1100-1650