ചാരായക്കടത്ത്: 3 പേർ അറസ്റ്റിൽ
സേനാപതി ∙ ഉടുമ്പൻചോല റേഞ്ച് എക്സൈസ് സംഘം വട്ടപ്പാറ തലയൻകാവിൽ നടത്തിയ റെയ്ഡുകളിൽ സ്കൂട്ടറിൽ അഞ്ചു ലീറ്റർ ചാരായം കടത്തിയ വട്ടപ്പാറ സ്വദേശി സുനിൽ (42), തലയൻകാവ് സ്വദേശി സ്റ്റാലിൻ (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഒരു ലീറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് തലയങ്കാവിൽ താമസിക്കുന്ന കജനാപാറ സ്വദേശി രാജേഷ് (39)

സേനാപതി ∙ ഉടുമ്പൻചോല റേഞ്ച് എക്സൈസ് സംഘം വട്ടപ്പാറ തലയൻകാവിൽ നടത്തിയ റെയ്ഡുകളിൽ സ്കൂട്ടറിൽ അഞ്ചു ലീറ്റർ ചാരായം കടത്തിയ വട്ടപ്പാറ സ്വദേശി സുനിൽ (42), തലയൻകാവ് സ്വദേശി സ്റ്റാലിൻ (36) എന്നിവരെ അറസ്റ്റ് ചെയ്തു. ഒരു ലീറ്റർ ചാരായം കൈവശം സൂക്ഷിച്ചതിന് തലയങ്കാവിൽ താമസിക്കുന്ന കജനാപാറ സ്വദേശി രാജേഷ് (39) എന്നയാളെയും അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) എൻ.വി.ശശീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.നൗഷാദ്, കെ.എസ്.അനൂപ്, റോണി ആന്റണി, അരുൺ മുരളീധരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.