തൊടുപുഴ ∙ മിന്നലേറ്റ് തീപിടിച്ച് വീട് കത്തിനശിച്ചു. കീരികോട് കാപ്പിത്തോട്ടം കുരിശുപള്ളിക്ക്‌ സമീപം കൈതക്കൊമ്പിൽ ജയകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്നലെ സന്ധ്യയ്ക്ക് ഏഴോടെ കത്തിനശിച്ചത്. ശക്തമായ മിന്നലിനെ തുടർന്ന് വീടിനു സമീപം ഉണ്ടായിരുന്ന തെങ്ങിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് വീട്ടിലേക്ക് തീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ മിന്നലേറ്റ് തീപിടിച്ച് വീട് കത്തിനശിച്ചു. കീരികോട് കാപ്പിത്തോട്ടം കുരിശുപള്ളിക്ക്‌ സമീപം കൈതക്കൊമ്പിൽ ജയകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്നലെ സന്ധ്യയ്ക്ക് ഏഴോടെ കത്തിനശിച്ചത്. ശക്തമായ മിന്നലിനെ തുടർന്ന് വീടിനു സമീപം ഉണ്ടായിരുന്ന തെങ്ങിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് വീട്ടിലേക്ക് തീ പടർന്നു. ഓടിട്ട വീട് ഭൂരിഭാഗവും കത്തി. അരുൺ എന്നയാൾക്ക് വാടകയ്ക്ക് കൊടുത്തിരുന്ന വീട്ടിൽ സംഭവസമയം ആരും ഉണ്ടായിരുന്നില്ല. നാട്ടുകാർ ഓടിക്കൂടി മുറ്റത്ത് ഉണ്ടായിരുന്ന കാറും ബൈക്കും പുറത്തേക്ക് തള്ളിമാറ്റി. വീടിനകത്തു നിന്ന് പാചകവാതക സിലിണ്ടറും പുറത്തേക്കു മാറ്റി. വിവരമറിഞ്ഞ് തൊടുപുഴയിൽ നിന്നും കല്ലൂർക്കാട് നിന്നും അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്.