ഇടിമിന്നലിൽ വീട് തകർന്നു
വെണ്മണി ∙ വ്യാഴാഴ്ച വൈകിട്ട് ഏഴിനുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും പരുക്കേറ്റു.വെണ്മണി പൂവത്തുംമണ്ണിൽ അച്ചാമ്മ (72), മകൻ ബേബി (54) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ വയറിങ് കത്തിനശിച്ചു. ഷീറ്റും ഓടും

വെണ്മണി ∙ വ്യാഴാഴ്ച വൈകിട്ട് ഏഴിനുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും പരുക്കേറ്റു. വെണ്മണി പൂവത്തുംമണ്ണിൽ അച്ചാമ്മ (72), മകൻ ബേബി (54) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ മൂവാറ്റുപുഴ ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ വയറിങ് കത്തിനശിച്ചു. ഷീറ്റും ഓടും മിന്നലിന്റെ ശക്തിയിൽ ദൂരത്തേക്ക് തെറിച്ചുവീണു.