ഇടുക്കി ജില്ലയിൽ ഇന്ന് (10-12-2023); അറിയാൻ, ഓർക്കാൻ
പിഎസ്‌സിപരിശീലനം:അപേക്ഷക്ഷണിച്ചു തൊടുപുഴ∙ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തിൽ 2024 ജനുവരി-ജൂൺ ബാച്ചിലേക്ക് പിഎസ്‌സി, യുപിഎസ്‌സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ വഴിയാണ്

പിഎസ്‌സി പരിശീലനം:അപേക്ഷ ക്ഷണിച്ചു
തൊടുപുഴ∙ ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തിൽ 2024 ജനുവരി-ജൂൺ ബാച്ചിലേക്ക് പിഎസ്‌സി, യുപിഎസ്‌സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ന്യൂനപക്ഷ വിഭാഗത്തിൽപെട്ട എസ്എസ്എൽസിയോ മറ്റ് ഉയർന്ന യോഗ്യതയോ ഉള്ളവർക്കാണ് അവസരം. അപേക്ഷകർ രണ്ട് ഫോട്ടോ, വിദ്യാഭ്യാസ രേഖകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ ഒരു സെറ്റ് പകർപ്പ് സഹിതം ഓഫിസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം http://www.minoritywelfare.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ- 04862 225227, 8281305711. അടിമാലി, മേരികുളം സബ് സെന്ററുകളിലേക്കുള്ള അപേക്ഷ അതതു സെന്ററുകളിൽ നേരിട്ടു സമർപ്പിക്കണം.