രാജകുമാരി ബി ഡിവിഷനിൽ കാട്ടാനക്കൂട്ടം
രാജകുമാരി∙ രാജകുമാരി ബി ഡിവിഷനിൽ കാട്ടാനക്കൂട്ടമിറങ്ങി. 2 ദിവസം മുൻപാണ് 8 പിടിയാനകളുടെ സംഘം മേഖലയിലെ ഏലത്തോട്ടത്തിലെത്തിയത്. ഒരാഴ്ച മുൻപും ഇതേ ആനക്കൂട്ടം അരമനപ്പാറ, ബി ഡിവിഷൻ പ്രദേശങ്ങളിലെത്തിയിരുന്നെന്ന് നാട്ടുകാർ പറയുന്നു.മാസത്തിൽ 2 തവണയെങ്കിലും ആനയിറങ്കൽ മേഖലയിൽനിന്ന് കാട്ടാനകൾ ബി

രാജകുമാരി∙ രാജകുമാരി ബി ഡിവിഷനിൽ കാട്ടാനക്കൂട്ടമിറങ്ങി. 2 ദിവസം മുൻപാണ് 8 പിടിയാനകളുടെ സംഘം മേഖലയിലെ ഏലത്തോട്ടത്തിലെത്തിയത്. ഒരാഴ്ച മുൻപും ഇതേ ആനക്കൂട്ടം അരമനപ്പാറ, ബി ഡിവിഷൻ പ്രദേശങ്ങളിലെത്തിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. മാസത്തിൽ 2 തവണയെങ്കിലും ആനയിറങ്കൽ മേഖലയിൽനിന്ന് കാട്ടാനകൾ ബി ഡിവിഷനിലെത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൂട്ടമായെത്തുന്ന കാട്ടാനകൾ ഏലത്തോട്ടങ്ങളിൽ വൻ നാശനഷ്ടമുണ്ടാക്കുന്നു. കർഷകർ പടക്കം പാെട്ടിച്ചും പാട്ട കാെട്ടിയും കാട്ടാനകളെ തുരത്തുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഇത്തരം ശബ്ദങ്ങളാെന്നും കേട്ട് കാട്ടാനകൾ തിരികെ പോകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.