ചെറുതോണി∙ തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ ചെറുതോണിയിൽനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുന്ന റോഡിൽ സദാസമയവും ഗതാഗതക്കുരുക്ക്. പെട്രോൾ പമ്പ് ജംക്‌ഷനിൽനിന്നു സെൻട്രൽ ജംക്‌ഷനിലേക്കുള്ള ഇറക്കത്തിൽ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് കുരുക്കിന് ഇടയാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി∙ തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ ചെറുതോണിയിൽനിന്നു മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകുന്ന റോഡിൽ സദാസമയവും ഗതാഗതക്കുരുക്ക്. പെട്രോൾ പമ്പ് ജംക്‌ഷനിൽനിന്നു സെൻട്രൽ ജംക്‌ഷനിലേക്കുള്ള ഇറക്കത്തിൽ റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് കുരുക്കിന് ഇടയാക്കുന്നത്.  രാവിലെ മുതൽ വൈകിട്ടു വരെ ഇവിടെ വഴിയോരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്.

ഇതോടെ അത്യാവശ്യ നേരത്ത് ആംബുലൻസ് വന്നാൽ പോലും പലപ്പോഴും കടന്നുപോകാൻ കഴിയുന്നില്ലെന്നു പരാതിയുണ്ട്.  വാഹനങ്ങൾ വഴിയോരത്ത് നിർത്തിയിട്ടിരിക്കുന്നതിനാൽ കാൽനട യാത്രികർ റോഡിലേക്ക് ഇറങ്ങിനടക്കാൻ നിർബന്ധിതരാകും. ഇതു പലപ്പോഴും അപകടങ്ങൾക്കു വഴിവയ്ക്കുന്നു. അനധികൃത പാർക്കിങ് അവസാനിപ്പിക്കാൻ അടിയന്തര നടപടി   വേണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.