പെരുമലയിലെ സ്ട്രോബറി; ദിവസം ലഭിക്കുന്നത് 10 കിലോ സ്ട്രോബറി
കാന്തല്ലൂർ പെരുമലയിൽ നബാർഡ് സഹായത്തോടെ നൂറിലധികം കുടുംബങ്ങൾ ഒന്നിച്ച് കൃഷിയിറക്കിയ സ്ട്രോബറി വിളവെടുപ്പു തുടങ്ങി. ഗ്രാമങ്ങളിലെ കൃഷിയും സംസ്കാരവും (അഗ്രി–കൾചർ) സംയോജിപ്പിച്ച് കലാരൂപമാക്കുക എന്ന ലക്ഷ്യത്തോടെ വിവ എന്ന ഓർഗാനിക് തിയറ്റർ സംഘടന നബാർഡ് സഹായത്തിൽ നടപ്പാക്കിയ ‘നാബെറി’ പദ്ധതിയിലൂടെ പെരുമല

കാന്തല്ലൂർ പെരുമലയിൽ നബാർഡ് സഹായത്തോടെ നൂറിലധികം കുടുംബങ്ങൾ ഒന്നിച്ച് കൃഷിയിറക്കിയ സ്ട്രോബറി വിളവെടുപ്പു തുടങ്ങി. ഗ്രാമങ്ങളിലെ കൃഷിയും സംസ്കാരവും (അഗ്രി–കൾചർ) സംയോജിപ്പിച്ച് കലാരൂപമാക്കുക എന്ന ലക്ഷ്യത്തോടെ വിവ എന്ന ഓർഗാനിക് തിയറ്റർ സംഘടന നബാർഡ് സഹായത്തിൽ നടപ്പാക്കിയ ‘നാബെറി’ പദ്ധതിയിലൂടെ പെരുമല ക്ഷേത്രം വക അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്.
വിവ ഡയറക്ടർ സുധീർ, പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മോഹൻദാസ്, ഗ്രാമം തലൈവർ കൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്ട്രോബറി കൃഷി ചെയ്തിരിക്കുന്നത്. പെരുമലയിൽ നിന്ന് ദിവസം 10 കിലോഗ്രാം സ്ട്രോബറി ലഭിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.