പീരുമേട് ∙ കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി കെഎസ്ആർടിസി ഇടുക്കി വഴി 15 സർവീസുകൾ ആരംഭിക്കുന്നു. കോട്ടയം–കുമളി–കമ്പം–6, എറണാകുളം–കട്ടപ്പന–കമ്പംമെട്ട്–തേനി–2, എറണാകുളം–കട്ടപ്പന–കമ്പം–4,എറണാകുളം–മൂന്നാർ–തേനി–2, എറണാകുളം –മറയൂർ –ഉദുമൽപേട്ട–1 എന്നിങ്ങനെ ആണ് സർവീസുകൾ. ബസുകൾ ഡിപ്പോകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട് ∙ കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നായി കെഎസ്ആർടിസി ഇടുക്കി വഴി 15 സർവീസുകൾ ആരംഭിക്കുന്നു. കോട്ടയം–കുമളി–കമ്പം–6, എറണാകുളം–കട്ടപ്പന–കമ്പംമെട്ട്–തേനി–2, എറണാകുളം–കട്ടപ്പന–കമ്പം–4,എറണാകുളം–മൂന്നാർ–തേനി–2, എറണാകുളം –മറയൂർ –ഉദുമൽപേട്ട–1 എന്നിങ്ങനെ ആണ് സർവീസുകൾ.

ബസുകൾ ഡിപ്പോകൾക്ക് നൽകിക്കഴിഞ്ഞു. 10നു മുൻപായി സർവീസുകൾ തുടങ്ങിയേക്കും. ബസുകളുടെ സമയക്രമം വരുംദിവസങ്ങളിൽ തീരുമാനിക്കും. 2018–ൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നതിനായി തമിഴ്നാടുമായി കരാർ ഏർപ്പെട്ടെങ്കിലും കോട്ടയം–പഴനി സർവീസ് മാത്രം ആണ് ആരംഭിക്കാൻ കഴിഞ്ഞത്. വ്യാപാരികൾ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, തീർഥാടകർ എന്നീ വിഭാഗങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും എന്നാണ് വിലയിരുത്തൽ.