ജോലി ഒഴിവ് അടിമാലി∙ ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. എഴുത്ത് പരീക്ഷയും അഭിമുഖവും 14ന് 10ന് കുടുംബാരോഗ്യ കേന്ദ്രം ഓഫിസിൽ നടക്കും. വിശദ വിവരങ്ങൾക്ക് അടിമാലി പഞ്ചായത്ത് ഓഫിസ്, ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്; അടിമാലി∙ ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. എഴുത്ത് പരീക്ഷയും അഭിമുഖവും 14ന് 10ന് കുടുംബാരോഗ്യ കേന്ദ്രം ഓഫിസിൽ നടക്കും. വിശദ വിവരങ്ങൾക്ക് അടിമാലി പഞ്ചായത്ത് ഓഫിസ്, ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ബന്ധപ്പെടണം.

വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന കിഴക്കേകവല, പിആൻടി, പടിഞ്ഞാറേക്കവല, ചെമ്പകക്കുഴി ട്രാൻസ്ഫോമറുകളുടെ എൽടി ലൈനുകളുടെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ഇന്ന് 8 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.