വൈദ്യുതി മുടക്കം : നെടുങ്കണ്ടം ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലാർ, കല്ലാർ ഡാം ട്രാൻസ്ഫോർമറുകളുടെ എൽടി ലൈനുകളുടെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ഇന്ന് 8മുതൽ 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പെരുന്നാളിന് കൊടിയേറി രാജകുമാരി∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം : നെടുങ്കണ്ടം ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലാർ, കല്ലാർ ഡാം ട്രാൻസ്ഫോർമറുകളുടെ എൽടി ലൈനുകളുടെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ഇന്ന് 8മുതൽ 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പെരുന്നാളിന് കൊടിയേറി 
രാജകുമാരി∙ രാജകുമാരി ഗലീലാക്കുന്ന് സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ പെരുന്നാളിന് കാെടിയേറി. മോർ യൂഹാനോൻ മാംദോനയുടെയും മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെയും സംയുക്ത ഓർമ പെരുന്നാൾ 6 ന് സമാപിക്കും. ഇന്ന് രാവിലെ 7.30 ന് പ്രഭാത പ്രാർഥന, 8.30 ന് മൂന്നിന്മേൽ കുർബാന, വൈകുന്നേരം 5.15 ന് സന്ധ്യാപ്രാർഥന, പ്രസംഗം യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പാെലീത്ത. തുടർന്ന് മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവയുടെ തിരുശേഷിപ്പ് വണങ്ങുന്നതിന് പേടകത്തിൽ നിന്ന് പുറത്തെടുക്കുന്നു, 6.45 ന് പ്രദക്ഷിണം രാജകുമാരി സൗത്ത് മോർ ബസേലിയോസ് ചാപ്പലിലേക്ക്, 9 ന് ആശീർവാദം, സമാപനം. നാളെ രാവിലെ 8 ന് പ്രഭാത പ്രാർഥന, 9 ന് യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പാെലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അഞ്ചിൻമേൽ കുർബാന, പ്രസംഗം, 11 ന് സ്ലീബ എഴുന്നള്ളിപ്പ്, 11.30 ന് പ്രദക്ഷിണം ദൈവമാതാവിന്റെ കുരിശിങ്കലേക്ക്, 12 ന് ആശീർവാദം.