മൂന്നാർ∙ കൈവരികൾ തകർന്നുകിടക്കുന്ന പാലത്തിൽ അപകടങ്ങൾ പതിവാകുന്നു. മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ കുട്ടിയാറിനു സമീപമുള്ള കൊടുംവളവിലാണ് വർഷങ്ങളായി പാലത്തിന്റെ കൈവരികൾ തകർന്നു കിടക്കുന്നത്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, വട്ടവട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഏക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ∙ കൈവരികൾ തകർന്നുകിടക്കുന്ന പാലത്തിൽ അപകടങ്ങൾ പതിവാകുന്നു. മൂന്നാർ - മാട്ടുപ്പെട്ടി റോഡിൽ കുട്ടിയാറിനു സമീപമുള്ള കൊടുംവളവിലാണ് വർഷങ്ങളായി പാലത്തിന്റെ കൈവരികൾ തകർന്നു കിടക്കുന്നത്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, വട്ടവട തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഏക പാതയിലെ പാലമാമാണിത്.സന്ധ്യ കഴിഞ്ഞാൽ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പുഴയിലേക്ക് വീഴുന്നത് പതിവാണ്. വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്.

ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായ പതിനഞ്ചിലേറെ അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഒട്ടേറെയാളുകൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. വശങ്ങളിൽ കാടുകയറി കിടക്കുന്നതു കാരണം പാലത്തിന്റെ യഥാർഥ സ്ഥിതി മനസ്സിലാകാതെയാണ് ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും മരക്കമ്പുകൾ നാട്ടി റിബൺ വലിച്ചുകെട്ടിയ നിലയിലാണിപ്പോൾ.