തൊഴിൽമേള 10ന്: കട്ടപ്പന∙ എ ആൻഡ് വി കൺസൽറ്റൻസി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 10ന് 10 മുതൽ 3 വരെ നഗരസഭാ ടൗൺ ഹാളിൽ നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്കായി 3000 തൊഴിലവസരങ്ങളാണ് മേളയിൽ ഒരുക്കുന്നത്. 150 കമ്പനികളുടെ പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. 8590766721, 8590766720.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന കുരിശുപാറ, പച്ചടി, പള്ളിക്കവല ട്രാൻസ്ഫോമറുകളുടെ എൽടി ലൈനുകളുടെ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനാലും വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനാലും ഇന്ന് 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

കട്ടപ്പന കമ്പോളം
ഏലം: 1325-1450
കുരുമുളക്: 545
കാപ്പിക്കുരു(റോബസ്റ്റ): 158
കാപ്പി പരിപ്പ്(റോബസ്റ്റ): 265
കൊക്കോ: 110
കൊക്കോ(ഉണക്ക): 330

കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 150
ചുക്ക്: 370
ഗ്രാമ്പൂ: 960
ജാതിക്ക: 260|
ജാതിപത്രി: 1350-1900