വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി
രാജാക്കാട്∙ എൻആർ സിറ്റിയിൽ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ബൈക്ക് മോഷണം പോയി. ചാലിൽ ജോമോന്റെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. എസ്എൻവിഎച്ച്എസ്എസിന് സമീപത്തെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് രാജാക്കാട് പാെലീസ് വ്യക്തമാക്കി.

രാജാക്കാട്∙ എൻആർ സിറ്റിയിൽ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ബൈക്ക് മോഷണം പോയി. ചാലിൽ ജോമോന്റെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. എസ്എൻവിഎച്ച്എസ്എസിന് സമീപത്തെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് രാജാക്കാട് പാെലീസ് വ്യക്തമാക്കി. ഇതേ ദിവസം മാങ്ങാത്താെട്ടിയിലും ബൈക്ക് മോഷ്ടിക്കാൻ ശ്രമം നടന്നിരുന്നു. ഇന്ധനം ഇല്ലാത്തതിനാൽ മോഷണ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ മടങ്ങി.