വൈദ്യുതി മുടക്കം: നെടുങ്കണ്ടം∙ പരിധിയിൽ വരുന്ന ആദിയാർപുരം- തെക്കേ കുരിശുമല റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് 9 മുതൽ 5.30 വരെ പാമ്പാടുംപാറ സിആർഎസ് ട്രാൻസ്ഫോമറിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻ‌ജിനീയർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബജറ്റ് ടൂറിസം:  ആലപ്പുഴയ്ക്ക്  യാത്ര 18ന് 
തൊടുപുഴ∙ കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി 18ന് ആലപ്പുഴയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കും. രാവിലെ 6.30ന് പുറപ്പെട്ട്, പ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ പുന്നമടക്കായലിലൂടെ 4 മണിക്കൂർ യാത്രയും ആസ്വദിക്കാം. തുടർന്ന് ആലപ്പുഴ ബീച്ചിൽ അസ്തമയവും കണ്ട് രാത്രി 10 മണിയോടെ തിരിച്ചെത്തും    വിധമാണ് യാത്ര. തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ ആധാർ കാർഡ് സഹിതം എത്തി 10 മുതൽ 5 വരെയുള്ള സമയത്ത് സീറ്റുകൾ ബുക്ക് ചെയ്യാം. ഒരാൾക്ക് ബോട്ടിങ് ചാർജ് ഉൾപ്പെടെ 950 രൂപയാണ് നിരക്ക് (ഭക്ഷണ ചെലവുകൾക്ക് പുറമേ). 8304889896.