മികവ് കാട്ടി കണയങ്കവയൽ സ്വദേശിനി; കിക്ക് ബോക്സിങിൽ സ്വർണനേട്ടവുമായി നിമിഷ അജു
പീരുമേട് ∙ ഡൽഹിയിൽ നടന്ന ഓപ്പൺ ഇന്ത്യ ഇന്റർനാഷനൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണനേട്ടവുമായി പെരുവന്താനം കണയങ്കവയൽ സ്വദേശിനി നിമിഷ അജു. കുട്ടിക്കാനം മരിയൻ കോളജിൽ നിന്നുമാണു കിക്ക് ബോക്സിങിൽ പരിശീലനം നേടിയത്. തുടർന്ന് യൂണിവേഴ്സിറ്റി, അന്തർ യൂണിവേഴ്സിറ്റി തലങ്ങളിൽ മെഡൽ നേടി. സംസ്ഥാന അമച്വർ കിക്ക്

പീരുമേട് ∙ ഡൽഹിയിൽ നടന്ന ഓപ്പൺ ഇന്ത്യ ഇന്റർനാഷനൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണനേട്ടവുമായി പെരുവന്താനം കണയങ്കവയൽ സ്വദേശിനി നിമിഷ അജു. കുട്ടിക്കാനം മരിയൻ കോളജിൽ നിന്നുമാണു കിക്ക് ബോക്സിങിൽ പരിശീലനം നേടിയത്. തുടർന്ന് യൂണിവേഴ്സിറ്റി, അന്തർ യൂണിവേഴ്സിറ്റി തലങ്ങളിൽ മെഡൽ നേടി.
സംസ്ഥാന അമച്വർ കിക്ക് ബോക്സിങ് ഫെഡറേഷനു വേണ്ടി സംസ്ഥാന–ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു മെഡൽ കൊയ്തു. കണയങ്കവയൽ പുൾപാലിയിൽ അജു ജോസിന്റെ മകളായ നിമിഷ മാവേലിക്കര പുതിയകാവ് എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിൽ പ്രബേഷനറി ഓഫിസറായി ജോലി ചെയ്യുകയാണ്. മാതാവ് ആൻസി. സഹോദരി നിബിയ