തേക്കടി ബോട്ട് ലാൻഡിങ്ങിലെ ലഘുഭക്ഷണശാല കാട്ടാന തകർത്തു
കുമളി ∙ തേക്കടി ബോട്ട് ലാൻഡിങ്ങിലെ ലഘുഭക്ഷണശാല ആന തകർത്തു. ഭക്ഷണം പാകം ചെയ്യുന്ന ഭാഗത്തെ ഷെഡാണ് തകർത്തത്.ഇന്നലെ പുലർച്ചെ 2ന് എത്തിയ കാട്ടാന 5 വരെ ഇവിടെ നിലയുറപ്പിച്ചു. ആനയെ പിന്തിരിപ്പിക്കാൻ വനപാലകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.കഴിഞ്ഞ ഒരാഴ്ചയായി ആന തടാകത്തിന്റെ കരയിൽ എത്താറുണ്ട്. എന്നാൽ തടാകം

കുമളി ∙ തേക്കടി ബോട്ട് ലാൻഡിങ്ങിലെ ലഘുഭക്ഷണശാല ആന തകർത്തു. ഭക്ഷണം പാകം ചെയ്യുന്ന ഭാഗത്തെ ഷെഡാണ് തകർത്തത്. ഇന്നലെ പുലർച്ചെ 2ന് എത്തിയ കാട്ടാന 5 വരെ ഇവിടെ നിലയുറപ്പിച്ചു. ആനയെ പിന്തിരിപ്പിക്കാൻ വനപാലകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കഴിഞ്ഞ ഒരാഴ്ചയായി ആന തടാകത്തിന്റെ കരയിൽ എത്താറുണ്ട്. എന്നാൽ തടാകം നീന്തിക്കടന്നെത്തി നാശം വിതയ്ക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കെടിഡിസി ഹോട്ടലായ ആരണ്യ നിവാസിൽ നിന്ന് ബോട്ട് ലാൻഡിങ്ങിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് ലഘുഭക്ഷണശാല പ്രവർത്തിക്കുന്നത്. വനംവകുപ്പ് ജീവനക്കാരുടെ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പു ചുമതല.