കട്ടപ്പനയിൽ 3 ചാക്ക് പുകയില ഉൽപന്നം പിടികൂടി
കട്ടപ്പന∙ അതിഥിത്തൊഴിലാളികൾ വിൽപനയ്ക്കായി നഗരത്തിൽ എത്തിച്ച 3 ചാക്ക് പുകയില ഉൽപന്നങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. മൂന്നു ചാക്ക് വസ്തുക്കളാണ് പിടികൂടിയത്.പുതിയ ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ഇടശേരി ജംക്‌ഷൻ എന്നിവിടങ്ങളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ്

കട്ടപ്പന∙ അതിഥിത്തൊഴിലാളികൾ വിൽപനയ്ക്കായി നഗരത്തിൽ എത്തിച്ച 3 ചാക്ക് പുകയില ഉൽപന്നങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. മൂന്നു ചാക്ക് വസ്തുക്കളാണ് പിടികൂടിയത്.
പുതിയ ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, ഇടശേരി ജംക്‌ഷൻ എന്നിവിടങ്ങളിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് പിടികൂടിയത്. ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്, പ്രശാന്ത്, സൗമ്യനാഥ്, അനുപ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.