ദേശീയപാതയോരത്ത് മാലിന്യക്കൂമ്പാരം; പരാതി നൽകിയെങ്കിലും നടപടിയില്ല
മൂന്നാർ∙ ദേശീയപാതയോരത്ത് ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വ്യാപകമായി തള്ളുന്നതായി പരാതി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ ഗ്യാപ് റോഡിന് സമീപമാണ് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത്. മേഖലയിൽ വഴിയോര കച്ചവടം നടത്തുന്നവരും സഞ്ചാരികളുമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ

മൂന്നാർ∙ ദേശീയപാതയോരത്ത് ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും വ്യാപകമായി തള്ളുന്നതായി പരാതി. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ ഗ്യാപ് റോഡിന് സമീപമാണ് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത്. മേഖലയിൽ വഴിയോര കച്ചവടം നടത്തുന്നവരും സഞ്ചാരികളുമാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പാതയോരത്ത് തള്ളുന്നത്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ രാത്രി സമയത്ത് ഇവിടെയെത്തി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തിന്നുന്നത് പതിവാണ്. മാലിന്യങ്ങൾ പാതയോരത്ത് തള്ളുന്നതിനെതിരെ നാട്ടുകാർ ഒട്ടേറെ പരാതികൾ അധികൃതർക്ക് നൽകിയെങ്കിലും ഇവ നീക്കം ചെയ്യാനോ മറ്റു നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.