സ്വജീവൻ രക്ഷിക്കാൻ വന്യമൃഗങ്ങളെ കൊല്ലാം: എം.എം.മണി
മൂന്നാർ ∙ സ്വജീവൻ രക്ഷിക്കാനായി, ആക്രമിക്കാൻ വരുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എം.എം.മണി എംഎൽഎ.അക്രമകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ലെങ്കിൽ വെട്ടുകത്തിയും തൂമ്പയുമായി ജനങ്ങൾ ഇവയെ നേരിടണമെന്നും എം.എം.മണി പറഞ്ഞു.വർധിച്ചു വരുന്ന വന്യമൃഗശല്യം

മൂന്നാർ ∙ സ്വജീവൻ രക്ഷിക്കാനായി, ആക്രമിക്കാൻ വരുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എം.എം.മണി എംഎൽഎ. അക്രമകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ലെങ്കിൽ വെട്ടുകത്തിയും തൂമ്പയുമായി ജനങ്ങൾ ഇവയെ നേരിടണമെന്നും എം.എം.മണി പറഞ്ഞു. വർധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതി ജില്ല കമ്മിറ്റി മൂന്നാർ പോസ്റ്റ് ഓഫിസിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കർഷക സമിതി നേതാക്കളായ എം.വി.ബേബി, പി.മുത്തുപാണ്ടി, മാത്യു വർഗീസ്, ടി.ചന്ദ്രപാൽ, എസ്.നാഗയ്യ, എം.ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു