തൊമ്മൻകുത്ത് ∙ പാലത്തിനു വീതി കൂട്ടിയും കൈവരി പണിതും സ്മാർട്ടായി തൊമ്മൻകുത്ത് വെള്ളാരംതോടിനു കുറുകെയുള്ള പാലം.വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തി തിരിക്കുന്നതാണു വെള്ളാരംതോട്. ഇതിനു കുറുകെ വണ്ണപ്പുറം പഞ്ചായത്ത് ഏതാനും വർഷങ്ങൾക്കു മുൻപു പാലം പണിതു. എന്നാൽ പാലത്തിനു വേണ്ടത്ര വീതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊമ്മൻകുത്ത് ∙ പാലത്തിനു വീതി കൂട്ടിയും കൈവരി പണിതും സ്മാർട്ടായി തൊമ്മൻകുത്ത് വെള്ളാരംതോടിനു കുറുകെയുള്ള പാലം. വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തി തിരിക്കുന്നതാണു വെള്ളാരംതോട്. ഇതിനു കുറുകെ വണ്ണപ്പുറം പഞ്ചായത്ത് ഏതാനും വർഷങ്ങൾക്കു മുൻപു പാലം പണിതു. 

എന്നാൽ പാലത്തിനു വേണ്ടത്ര വീതിയും കൈവരിയും ഇല്ലായിരുന്നു. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണു പാലത്തിന് ഇരുവശവും ഇരുമ്പു കേഡർ സ്ഥാപിച്ചു വീതി കൂട്ടിയതും കൈവരി പിടിപ്പിച്ചതും. ആനചാടികുത്തിന്റെ താഴ്ഭാഗത്തേക്ക് എത്താൻ ഈ പാലം കടന്നാൽ മതി.